07 May, 2021 05:02:40 PM


കൊപ്പം സ്റ്റേഷനിലെ 10 പൊലീസുകാർക്ക് കൂടി കൊവിഡ്: ആകെ 21 പേർക്ക് രോഗം


policemen Koppam station covid


പാലക്കാട് : കൊപ്പം പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ വർധിക്കുന്നു. സ്റ്റേഷനിലെ 10 പൊലീസുകാർക്ക് കൂടിയാണ് ഇപ്പോൾ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ സ്റ്റേഷനിലെ 11 പൊലീസ് ഉദ്യോഗസ്ഥർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K