24 May, 2021 05:59:40 PM


കോട്ടയം ജില്ലയില്‍ 1090 പേര്‍ക്ക് കോവിഡ്; 1086 പേര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍  1090 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1086 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി.  പുതിയതായി 4596 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 495 പുരുഷന്‍മാരും 433 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2298 പേര്‍ രോഗമുക്തരായി. 9893 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 172674 പേര്‍ കോവിഡ് ബാധിതരായി. 161801 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 52417 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കാഞ്ഞിരപ്പള്ളി-178
കോട്ടയം-137
പനച്ചിക്കാട്-101
പാറത്തോട്-72
എലിക്കുളം-39
കൊഴുവനാല്‍-32
ചങ്ങനാശേരി-27
എരുമേലി-25
വൈക്കം, കുറിച്ചി-22
തൃക്കൊടിത്താനം, പാലാ-21
ആര്‍പ്പൂക്കര-19
അയ്മനം, പുതുപ്പള്ളി, ഈരാറ്റുപേട്ട-16
കരൂര്‍-15
കടപ്ലാമറ്റം, വാകത്താനം-14
ഏറ്റുമാനൂര്‍-13
ഭരണങ്ങാനം-12
മറവന്തുരുത്ത്-11
തിടനാട്, രാമപുരം, മുണ്ടക്കയം, മാടപ്പള്ളി, മീനടം, വാഴപ്പള്ളി-10
തലപ്പലം, അതിരമ്പുഴ-9
തലയാഴം, വെള്ളൂര്‍, ചെമ്പ്, കുമരകം,ഞീഴൂര്‍-8
പായിപ്പാട്, വാഴൂര്‍, ഉദയനാപുരം-7
മണിമല, മീനച്ചില്‍, അയര്‍ക്കുന്നം, മുത്തോലി, കറുകച്ചാല്‍, മരങ്ങാട്ടുപിള്ളി-6
കിടങ്ങൂര്‍, നെടുംകുന്നം, വിജയപുരം-5
ടി.വി പുരം, തിരുവാര്‍പ്പ്, തലനാട്-4
പൂഞ്ഞാര്‍, ചിറക്കടവ്, കാണക്കാരി, കടുത്തുരുത്തി, ഉഴവൂര്‍, മണര്‍കാട്, മാഞ്ഞൂര്‍, കല്ലറ, തലയോലപ്പറമ്പ്, കുറവിലങ്ങാട്-3
വെള്ളാവൂര്‍, പള്ളിക്കത്തോട്, നീണ്ടൂര്‍, കോരുത്തോട്, വെളിയന്നൂര്‍-2
പൂഞ്ഞാര്‍ തെക്കേക്കര, പാമ്പാടി, കങ്ങഴ, കടനാട്, കൂട്ടിക്കല്‍-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K