30 May, 2021 09:38:43 AM


അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യായ അ​തി​വേ​ഗം പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടെ​ത്തി



ഹ​നോ​യി: അ​തി​വേ​ഗം പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടെ​ത്തി. വി​യ​റ്റ്നാ​മി​ലെ ഗ​വേ​ഷ​ക​രാ​ണ് വൈ​റ​സി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പു​തി​യ വൈ​റ​സ് വാ​യു​വി​ലൂ​ടെ​യാ​ണ് അ​തി​വേ​ഗം പ​ട​രു​ന്ന​ത്.
ഈ ​വൈ​റ​സ് അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യാ​ണ് വി​യ​റ്റ്നാം ആ​രോ​ഗ്യ​മ​ന്ത്രി മ​ന്ത്രി ങ്‌​യു​യാ​ൻ ത​ൻ ലോം​ഗ് പ​റ​ഞ്ഞു. യു​കെ​യി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളു​ടെ സ​ങ്ക​ര ഇ​ന​മാ​ണ് പു​തി​യ വൈ​റ​സ് എ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K