09 June, 2021 07:59:48 AM


പാക്കിസ്ഥാനിൽ ട്രയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: മരണം 65 കവിഞ്ഞു

 

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നി​ലേ​ക്ക് മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 ആ​യി. 100 പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​പ്പ​ർ സി​ന്ധി​ൽ റേ​തി-​ധാ​ർ​കി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​നാ​യി​രു​ന്നു ദു​ര​ന്തം.

ക​റാ​ച്ചി​യി​ൽ ​നി​ന്നു സ​ർ​ഗോ​ധ​യി​ലേ​ക്കു വ​ന്ന മി​ല്ല​ത്ത് എ​ക്സ്പ്ര​സ് പാ​ളം​തെ​റ്റി മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്കു വീ​ണ​പ്പോ​ൾ ആ ​പാ​ള​ത്തി​ലൂ​ടെ റാ​വ​ൽ​പി​ണ്ടി​യി​ൽ​ നി​ന്നു ക​റാ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു സ​ർ സ​യി​ദ് എ​ക്സ്പ്ര​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K