18 June, 2021 01:40:26 PM


പൊ​ട്ടി​വീ​ണ ക​മ്പി​യി​ല്‍​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ആ​റ് കു​റു​ക്ക​ന്മാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം



പേ​രാ​മ്പ്ര : പൊ​ട്ടി​വീ​ണ ക​മ്പി​യി​ല്‍​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ആ​റ് കു​റു​ക്ക​ന്മാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. പേ​രാ​​മ്പ്ര  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി​ക്കു​ന്ന് ത​രി​പ്പ​മ​ല​യി​ലെ റോ​ഡി​ല്‍ മ​രം വീ​ണ​തി​നെ തു​ട​ര്‍​ന്ന് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്ബി​യി​ല്‍​നി​ന്നാ​ണ് ആ​ഘാ​ത​മേ​റ്റ​ത്.


വരിയായി ച​ത്തു​കി​ട​ക്കു​ന്ന അ​ഞ്ച് കു​റു​ക്ക​ന്മാ​രും വൈ​ദ്യു​തി​ക്ക​മ്പി ക​ടി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ഒ​രു കു​റു​ക്ക​ന്‍ മ​റ്റൊ​ന്നി​ന്റെ കാ​ലി​ല്‍ ക​ടി​ച്ച നി​ല​യി​ലു​മാ​ണ്. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് മ​ര​ക്കൊ​മ്പ് വീ​ണ് വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​വീ​ണ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K