29 June, 2021 11:06:05 PM


വ​ട​ക​ര​യി​ൽ പ​തി​നാ​ല് വ​യ​സു​കാ​രി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍


കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ പ​തി​നാ​ല് വ​യ​സു​കാ​രി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഈ​സ്റ്റ് ചോ​റോ​ട് അ​മ്പാ​ടി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ നെ​ത ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ മാ​താ​വി​നൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K