02 August, 2021 08:21:19 AM


കോ​ഴി​ക്കോ​ട്ട് പി​താ​വും മ​ക​ളും വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ പി​താ​വി​നെ​യും മ​ക​ളെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ൽ ഓ​യാ​സി​സി​ൽ കാ​ലി​ക്ക​റ്റ് എ​യ​ർ​പോ​ർ​ട്ട് റി​ട്ട:​ടെ​ക്ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ആ​വേ​ത്താ​ൻ വീ​ട്ടി​ൽ പീ​താം​ബ​ര​ൻ(61), മ​ക​ൾ ശാ​രി​ക(31) എ​ന്നി​വ​രെ​യാ​ണ്‌ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ൽ കെ​ട്ടി​യ​ത്. ആ​ത്മ​ത്യാ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പീ​താം​ബ​ര​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി. മ​ക​ൻ പ്ര​ജി​ത്(​എ​ഞ്ചി​നീ​യ​ർ ബാം​ഗ്ലൂ​ർ). അ​സി.​ക​മ്മീ​ഷ​ൻ എ.​എം സി​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​റോ​ക്ക് പോലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K