06 August, 2021 11:57:22 AM


ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​ൻ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി


പെ​രു​മ്പാ​വൂ​ർ: ഭാ​ര്യ​യും മ​ക്ക​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. കോ​ത​മം​ഗ​ലം ചെ​റു​വ​ട്ടൂ​ർ ഓ​ലി​ച്ചാ​ലി​ൽ അ​ബ്ദു​ൽ സ​ലാം (48) ആ​ണ് മ​രി​ച്ച​ത്. പോ​ഞ്ഞാ​ശേ​രി എം​എ​ച്ച് ക​വ​ല​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഇ​യാ​ൾ രാ​ത്രി മ​ണ്ണെ​ണ്ണ​യും വെ​ട്ടു​ക​ത്തി​യു​മാ​യി ഇ​വി​ടെ എ​ത്തു​ക​യാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഭ​യ​ന്നു പോ​യ ഭാ​ര്യ ഹ​സീ​ന​യും മ​ക്ക​ളും ര​ണ്ടാം നി​ല​യി​ലെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു ക​ട​ക്കു​ക​യും വാ​തി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ ​അ​ണ​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നാ​ളു​ക​ളാ​യി കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഭാ​ര്യ​യും ഭ​ർ​ത്താ​വും അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K