20 August, 2021 05:25:30 PM


മാ​ലി​ന്യം ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത​ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍‌​സി​ല​റുടെ ഭ​ര്‍​ത്താ​വിനെ കാ​റി​ടി​പ്പി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു


കൊ​ച്ചി: മാ​ലി​ന്യം ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ കാ​റി​ടി​പ്പി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍‌​സി​ല​ർ സു​ജ​യു​ടെ ഭ​ര്‍​ത്താ​വ് ലോ​ന​പ്പ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ട​വ​ന്ത്ര ജ​ന​ത റോ​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലോ​ന​പ്പ​ൻ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ത​ട​ഞ്ഞു. മാ​ലി​ന്യം ഇ​വി​ടെ നി​ക്ഷേ​പി​ക്ക​രു​തെ​ന്നും തി​രി​കെ എ​ടു​ത്ത് കൊ​ണ്ടു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ത​നി​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ലോ​ന​പ്പ​ൻ പ​റ​യു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K