22 August, 2021 09:18:23 AM


പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി


രാ​ജ്കോ​ട്ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ലാ​ണ് സം​ഭ​വം. ക​ന​ക്‌​ന​ഗ​ര്‍ സ്വ​ദേ​ശി വി​ജ​യ് മേ​ര്‍(32)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് രാ​ജ്‌​കോ​ട്ടി​ലെ സ​ന്ത് ക​ബീ​ര്‍ റോ​ഡി​ല്‍ വ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K