25 August, 2021 03:47:33 PM


ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്: സി​ബി​ഐ അ​ന്വേ​ഷി​ക്കേ​ണ്ട​ത​ല്ലേ​ - ഹൈ​ക്കോ​ട​തി



കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കേ​ണ്ട​ത​ല്ലേ എ​ന്ന ചോ​ദ്യ​മു​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ഷ് എ​ന്ന വ്യ​ക്തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

സി​ബി​ഐ​ക്കും ഇ​ഡി​ക്കും നോ​ട്ടീ​സ് അ​യ​ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. നി​ല​വി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി സ​മ​ര്‍​പ്പി​ക്കാ​നും സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K