30 August, 2021 10:12:20 AM


കോ​ഴി​ക്കോ​ട്ട് 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ല​ത്ത് കാ​റി​ൽ ക​ട​ത്തി​യ 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ലീ​ന, സ​ന​ൽ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K