17 September, 2021 01:30:18 AM


സ​രി​ത്തി​നെ സ​ഹാ​യി​ച്ചെ​ന്ന ആ​രോ​പ​ണം: അ​സി​സ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ



തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​രി​ത്തി​നെ സ​ഹാ​യി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സ​രി​ത്തി​നെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ​ഹാ​യി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന ബോ​സി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ബോ​സി​നെ നേ​ര​ത്തെ തൃ​ശൂ​ർ അ​തി സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

പി​ന്നീ​ട് ജ​യി​ൽ മേ​ധാ​വി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സൂ​പ്ര​ണ്ട് ഉ​ൾ​പ്പെ​ടെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി സ​രി​ത് ക​സ്റ്റം​സ് കോ​ട​തി​യി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​രി​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ബോ​സ് സം​ശ​യ​ക​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K