26 September, 2021 10:03:44 AM


കോ​ഴി​ക്കോ​ട് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു



കോ​ഴി​ക്കോ​ട്: പോ​റ്റ​മ്മ​ലി​ൽ നിർമാണത്തിലിരുന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ർ​ത്തി​ക് (22) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​തും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K