29 September, 2021 07:58:02 AM


പാലക്കാട്‌ ജില്ലയിൽ ഇന്ന് 9 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന



പാലക്കാട്‌: ജില്ലയിൽ ഇന്ന്  (സെപ്തംബർ 29) ഒമ്പതു കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളും സമയവും ചുവടെ.

1. ആലത്തൂർ - ഗവ. എൽ പി സ്കൂൾ, വെങ്ങനൂർ 

2. പുതുപ്പെരിയാരം - എം എ ഹാൾ, മുട്ടിക്കുളങ്ങര

3. കോട്ടോപ്പാടം - കുടുംബാരോഗ്യ കേന്ദ്രം, കോട്ടോപ്പാടം

4. പുതുശ്ശേരി - കഞ്ചിക്കോട് ഷോപ്പിങ് സെന്റർ, സത്രപ്പടി (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

5. ബി.ഇ.എം.എൽ.പി സ്കൂൾ, പൊൽപ്പുള്ളി (ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)

6. ചളവറ - എ എൽ പി എസ് കൈലിയാട് (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

7.  എ എം എൽ പി എസ് ചളവറ (ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)

8. പെരുവെമ്പ് ജി ജെ ബി സ്കൂൾ, ചുങ്കം (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

9. പനംകുറ്റി വലിയ ജ്യോതിബാപ്പുജി നഴ്സറി സ്കൂൾ (ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K