02 October, 2021 09:36:19 PM


പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ഷൗ​ക്ക​ത്ത​ലി തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് എ​സ്പി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. പു​തു​താ​യി ഐ​പി​എ​സ് ല​ഭി​ച്ച​വ​രി​ല്‍ എ​ട്ട് പേ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കി. ബെ​വ്‌​കോ എം​ഡി​യാ​യി​രു​ന്ന യോ​ഗേ​ഷ് ഗു​പ്ത പോ​ലി​സ് ട്രെ​യി​നിം​ഗ് എ​ഡി​ജി​പി ആ​യി നി​യ​മി​ച്ചു. ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഡി​ഐ​ജി ആ​യി​രു​ന്ന വി.​എ​സ് ശ്യാം ​സു​ന്ദ​ർ ആ​ണ് പു​തി​യ ബെ​വ്‌​കോ എം​ഡി.

പു​തി​യ​താ​യി ഐ​പി​എ​സ് ല​ഭി​ച്ച ഷൗ​ക്ക​ത്ത​ലി​യെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് എ​സ്പി​യാ​യി നി​യ​മി​ച്ചു. ഷൗ​ക്ക​ത്ത​ലി നി​ല​വി​ല്‍ എ​ന്‍​ഐ​എ​യി​ലാ​ണ്. ചൈ​ത്രാ തെ​രേ​സ ജോ​ണി​നെ റെ​യി​ല്‍​വേ പോ​ലീ​സ് എ​സ്പി​യാ​യി നി​യ​മി​ച്ചു. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു ഇ​വ​ർ​ക്ക്. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ക​ഴി​ഞ്ഞെ​ത്തി​യ രാ​ഹു​ല്‍ ആ​ര്‍. നാ​യ​ര്‍ കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യാ​കും. കെ.​വി സ​ന്തോ​ഷ് കു​മാ​ര്‍ മ​ല​പ്പു​റം ക്രൈം ​ബ്രാ​ഞ്ച് എ​സ്പി​യാ​യി തു​ട​രും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K