04 October, 2021 02:45:57 PM


മോ​ൻ​സ​ൺ 'ചെ​മ്പോ​ല' ഉ​ണ്ടാ​ക്കി​യ​ത് ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ; പി​ന്നി​ൽ സി​പിഎം - സു​രേ​ന്ദ്ര​ൻ




തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ആ​ധി​കാ​രി​ക രേ​ഖ​യെ​ന്ന പേ​രി​ല്‍ ചെ​മ്പോ​ല നി​ർ​മി​ച്ച​ത് ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന നീ​ക്ക​മാ​ണ് ന​ട​ന്ന​ത്. മോൻസന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ സ​ർ​ക്കാ​രും സി​പി​എ​മ്മും നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K