06 October, 2021 03:50:22 AM


ശ​ക്ത​മാ​യ മ​ഴ: പൊ​ന്മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; വാ​മ​ന​പു​രം ന​ദി ക​ര​ക​വി​ഞ്ഞു

 ​

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പൊ​ന്മു​ടി​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ. ആ​ള​പാ​യ​വും മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വാ​മ​ന​പു​രം ന​ദി​യി​ൽ ജ​ല​നി​ര​പ്പ് വ​ലി​യ രീ​തി​യി​ൽ ഉ​യ​ർ​ന്നു. ന​ദി​യു​ടെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ല്ലാ​ർ ഗോ​ൾ​ഡ​ൻ​വാ​ലി ചെ​ക്ക്‌​പോ​സ്റ്റി​ന് സ​മീ​പം റോ​ഡി​ലേ​ക്കു മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ലം​പ​തി​ച്ചു വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. വി​തു​ര അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K