06 October, 2021 04:14:10 AM


താ​നൂ​രി​ൽ ടാ​ങ്ക​ർ ലോറി വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് അപ​ക​ടം: പെ​ട്രോ​ൾ ചോ​​ർന്നു



താ​നൂ​ർ: മ​ല​പ്പു​റ​ത്തെ താ​നൂ​രി​ൽ ടാ​ങ്ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. പെ​ട്രോ​ളു​മാ​യി പോ​വു​ന്ന ടാ​ങ്ക​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടാ​ങ്ക​റി​ൽ നി​ന്ന് പെ​ട്രോ​ൾ ചോ​ർന്നു​. താ​നൂ​ർ ന​ഗ​ര​ത്തി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ക​ട​ക​ളെ​ല്ലാം അ​ട​പ്പി​ച്ച് പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K