07 October, 2021 05:31:19 PM


ക​ങ്ങ​ഴ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു: കാൽപാദം വെട്ടിനീക്കി; പ്രതികൾ കീഴടങ്ങി



കോ​ട്ട​യം: ക​ങ്ങ​ഴ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു. പ​ത്ത​നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് ത​ന്പാ​ൻ ആ​ണ് മ​രി​ച്ച​ത്. പ്ര​തി​ക​ൾ മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ജ​യേ​ഷ്, സ​ച്ചു ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. മ​ഹേ​ഷി​ന്‍റെ മു​റി​ച്ചു​മാ​റ്റി​യ കാ​ൽ​പ്പാ​ദം ഇ​ട​യ​പ്പാ​റ ക​വ​ല​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K