09 October, 2021 08:16:18 PM


ക​ഞ്ചാ​വ് പി​ടി​ക്കാ​ൻ പോ​യി കാ​ട്ടി​ൽ കു​ടു​ങ്ങി​യ പോ​ലീ​സ് സം​ഘ​ത്തെ തി​രി​കെ​യെ​ത്തി​ച്ചു



പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​കെ​യെ​ത്തി​ച്ചു. മ​ല​മ്പു​ഴ​യി​ൽ​നി​ന്നും പോ​യ ദൗ​ത്യ​സം​ഘ​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വ് തോ​ട്ടം തി​ര​യാ​ൻ പോ​യ ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​മാ​ണ് വ​ഴി​തെ​റ്റി ഉ​ൾ​വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. ആ​ന, പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള കാ​ട്ടി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ 14 പേ​ര​ട​ങ്ങു​ന്ന സം​ഘം ഉ​ൾ​വ​ന​ത്തി​ൽ ഒ​രു പാ​റ​യു​ടെ മു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K