11 October, 2021 09:32:24 AM


ന​ട​ൻ നെ​ടു​മു​ടി വേ​ണു ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം



തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് സൂ​ച​ന. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്‌ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാണ് അദ്ദേഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നത്. നേ​ര​ത്തേ കോ​വി​ഡ്‌ ബാ​ധി​ച്ചി​രു​ന്നു. വി​വി​ധ രോ​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K