12 October, 2021 09:04:17 AM


റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ 80 ആ​ടു​ക​ൾ ട്രെ​യി​ൻ ഇ​ടി​ച്ച് ചത്തു


മെ​ഡി​നി​ന​ഗ​ർ: ജാ​ർ​ഖ​ണ്ഡി​ലെ പാ​ല​മു ജി​ല്ല​യി​ലെ കോ​ഷ്യാ​ര ഗ്രാ​മ​ത്തി​ന് സ​മീ​പം ഗു​ഡ്സ് ട്രെ​യി​ൻ ഇ​ടി​ച്ച് 80 ആ​ടു​ക​ൾ ച​ത്തു. കോ​ഷ്യാ​ര​യ്ക്ക​ടു​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ടു​ക​ളെ ട്രെ​യി​ൻ ഇ​ടി​ച്ച​ത്. ട്രെ​യി​ൻ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ മൃ​ഗ​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യെ​ന്നും അ​വ​യി​ൽ വ​ലി​യൊ​രു ഭാ​ഗം ച​ക്ര​ത്തി​ന​ടി​യി​ൽ ക​യ​റി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K