24 October, 2021 08:54:03 PM


ഇ​ന്ന് 8538 പേ​ർ​ക്ക് കോ​വി​ഡ്: ടി​പി​ആ​ർ 10.79; രോഗികൾ കൂടുതൽ എറണാകുളത്ത്



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8538 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 79,100 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.79 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ന് 71 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന ക​ഴി​ഞ്ഞ ജൂ​ണ്‍ 18 വ​രെ​യു​ള്ള 211 മ​ര​ണ​ങ്ങ​ളും, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 81 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 28,592 ആ​യി.

8212 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 252 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 32 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 77,363 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 11,366 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 48,08,775 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 42 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച് : എ​റ​ണാ​കു​ളം-1481, തി​രു​വ​ന​ന്ത​പു​രം-1210, തൃ​ശൂ​ര്‍-852, കോ​ട്ട​യം-777, കോ​ഴി​ക്കോ​ട്-679, ഇ​ടു​ക്കി-633, കൊ​ല്ലം-554, മ​ല​പ്പു​റം-430, ക​ണ്ണൂ​ര്‍-419, പാ​ല​ക്കാ​ട്-352, പ​ത്ത​നം​തി​ട്ട-348, ആ​ല​പ്പു​ഴ-333, വ​യ​നാ​ട്-311, കാ​സ​ര്‍​ഗോ​ഡ്-159.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K