21 November, 2021 10:31:57 AM


ഗ​വ​ർ​ണ​റു​ടെ ഡ്രൈ​വ​ർ രാജ്ഭവൻ ക്വാർട്ടേഴ്സിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ


തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ഡ്രൈ​വ​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല സ്വ​ദേ​ശി തേ​ജ​സ്വാ​ണ് മ​രി​ച്ച​ത്. രാ​ജ്ഭ​വ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K