21 November, 2021 01:07:28 PM


തലസ്ഥാനത്ത് സി പി എം നേതാവിന്റെ വീടിനുനേരെ ബോംബേറ്; ജനലുകൾ വെട്ടിപ്പൊളിച്ചു



തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. അ​ക്ര​മി​ക​ൾ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്തു. നെ​ഹ്റു ജം​ഗ്ഷ​ൻ ബ്രാ​ഞ്ച് അം​ഗം ഷി​ജു​വി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മൂ​ന്നം​ഗ​സം​ഘം വീ​ടി​നു നേ​രെ ബോം​ബ് എ​റി​ഞ്ഞു. ഗേ​റ്റും ജ​ന​ലു​ക​ളും വാ​ളു​കൊ​ണ്ട് വെ​ട്ടി​പ്പൊ​ളി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ആ​യി​രു​ന്നു സം​ഭ​വം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K