28 November, 2021 08:27:27 AM


മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്തു; പി​താ​വി​ന് കു​ത്തേ​റ്റു



കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​താ​വി​ന് കു​ത്തേ​റ്റു. നെ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ളെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ട്ടൂ​ര്‍ മ​ഹ​ലി​ന് സ​മീ​പം ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ യു​വാ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ശ​ല്യം ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഇ​ത് ചോ​ദ്യം ചെ​യ്യാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ത്തേ​റ്റ​ത്. ര​ണ്ട് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ള്‍ ര​ണ്ടും പേ​രും ഒ​ളി​വി​ലാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K