28 December, 2021 12:31:56 PM


കൊ​ല്ലം പ​ള്ളി​മു​ക്കിൽ മി​നി ലോ​റി ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​; രണ്ട് പേർക്ക് പരിക്ക്


കൊ​ല്ലം: പ​ള്ളി​മു​ക്കിൽ വാ​ഹ​നാ​പ​ക​ടം. തേ​ങ്ങ ക​യ​റ്റി​വ​ന്ന മി​നി ലോ​റി ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K