12 January, 2022 05:37:54 PM


തെളളകം അമ്പലത്തുവടക്കേൽ രാധാമണി അന്തരിച്ചു


തെളളകം : അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) അന്തരിച്ചു. ശവദാഹം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത പേരൂർ എരുമേലി കുടുംബാംഗം ആണ്  മക്കൾ: സുരേഷ് കുമാർ (തെളളകം എൻഎസ്എസ് കരയോഗം ജോയിന്റ് സെക്രട്ടറി ), സന്ധ്യമോൾ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K