17 January, 2022 08:02:45 AM


പേരൂർ പൂവക്കുളത്ത് സാറാമ്മ എബ്രഹാം അന്തരിച്ചു



പേരൂർ : കോട്ടയം പേരൂർ പൂവക്കുളത്ത് പരേതനായ എ എം എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (84) അന്തരിച്ചു. മക്കൾ: ജോയി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം), ലിസി, ജേക്കബ് (പാലക്കാട്), രാജു (തൃശ്ശൂർ), ബാബു, ഷാജി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം). സംസ്കാരം ഇന്ന് 4ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K