31 January, 2022 08:53:10 AM


കൊ​ട​ക​ര​യി​ൽ അ​ഞ്ച് കോ​ടി​യു​ടെ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ



ചാ​ല​ക്കു​ടി: കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 460 കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് കോ​ടി രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ലു​ലു, സ​ലീം, ഷാ​ഹി​ൻ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യും സം​ഘ​വു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K