10 February, 2022 04:48:09 PM


ജയിലിൽ നിന്നും ചികിത്സക്കു കൊണ്ടുവന്ന പോക്സോ പ്രതി ചാടിപ്പോയി


തൃശ്ശൂർ: മെഡിക്കൽ കോളേജിൽ നിന്നും പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. വിയ്യൂർ ജയിലിൽ നിന്നും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചതായിരുന്നു. യു പി സ്വദേശി ഷഹീൻ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്‌. തുടർന്ന് നടന്ന തിരച്ചിലിൽ ഇയാൾ വീണ്ടും പോലീസ് പിടിയിലായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K