23 April, 2022 02:06:19 AM


പോ​ലീ​സ് ത​ല​പ്പ​ത്ത് മാ​റ്റം; വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റെ​യും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യെ​യും മാ​റ്റി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോ​ലീ​സ് സേ​ന​യു​ടെ ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റെ​യും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യെ​യും ജ​യി​ൽ മേ​ധാ​വി​യെ​യും ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ണ​റെ​യും മാ​റ്റി. ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എം.​ആ​ർ. അ​ജി​ത് കു​മാ​ർ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​കും. എ​സ്. ശ്രീ​ജി​ത്തി​നെ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. ജ​യി​ൽ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് മാ​റു​ന്ന ഷെ​യ്ക്ക് ധ​ർ​വേ​സ് സാ​ഹി​ബാ​ണ് പു​തി​യ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി. സു​ദേ​ഷ് കു​മാ​ർ ജ​യി​ൽ മേ​ധാ​വി​യാ​കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K