09 May, 2022 05:33:25 PM


കോട്ടയം കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും: ഗതാഗതം വലിയ അടിച്ചിറ ഗേറ്റ് വഴി


കോട്ടയം: കോട്ടയം-ഏറ്റുമാനൂർ റെയിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ലവൽ ക്രോസിംഗ് റോഡുകൾ ടാർ ചെയ്യുന്നതിനായി  ഏറ്റുമാനൂർ- കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ (മേയ്  10) രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു. വാഹനഗതാഗതം വലിയ അടിച്ചിറ ഗേറ്റ് വഴി തിരിച്ചുവിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K