11 May, 2022 07:21:39 PM


ഏറ്റുമാനൂരിൽ നാളെ കടകൾ അടച്ചിടും; ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും പ്രവർത്തിക്കും


ഏറ്റുമാനൂർ: വ്യാപാരി വ്യവസായി ഏകോപനസമതി ഏറ്റുമാനൂർ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടക്കുന്നതിനാൽ നാളെ (12.5.22) ഉച്ചക്ക് ഒരു മണി മുതൽ ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ ഉള്ള എല്ലാ കടകളും അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു. വ്യാപാരഭവൻ ഹാളിൽ രണ്ട് മണിക്കാണ് പൊതുയോഗം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K