21 June, 2022 12:53:43 AM


യു​​​ക്രെ​​​യ്ൻ കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കാ​​​യി നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ലേ​​​ലം ​​​ചെ​​​യ്ത് റ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ



ന്യൂ​​യോ​​​ർ​​​ക്ക്: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ദു​​​രി​​​ത​​​ത്തി​​​ലാ​​​യ യു​​​ക്രെ​​​യ്നി​​​ലെ കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മെ​​​ത്തി​​​ക്കാ​​​ൻ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി റ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ത്യാ​​​ഗം. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മ​​​രി​​​യ റി​​​സാ​​​യ്ക്കൊ​​​പ്പം നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം പ​​​ങ്കു​​​വ​​​ച്ച റ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ദി​​​മി​​​ത്രി മു​​​റാ​​ട്ടോ​​​വാ​​​ണ് നൊ​​​ബേ​​​ൽ​​​പു​​​ര​​​സ്കാ​​​രം ലേ​​​ലം​​​ചെ​​​യ്ത് കി​​​ട്ടു​​​ന്ന തു​​​ക യു​​​ണി​​​സെ​​​ഫി​​​നു കൈ​​​മാ​​​റാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. റ​​​ഷ്യ​​​ൻ പ​​​ത്ര​​​മാ​​​യ നൊ​​​വോ​​​യ ഗ​​​സ​​​റ്റ​​​യു​​​ടെ എ​​​ഡി​​​റ്റ​​​റാ​​​ണ് മു​​​റാ​​ട്ടോ​​വ്. യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന പു​​​ടി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ നൊ​​​വാ​​​യ ഗ​​​സ​​​റ്റ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യി​​​രു​​​ന്നു.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K