15 May, 2017 10:57:53 AM


ഹയർ സെക്കൻഡറി, വി.​​എ​​ച്ച്.​​എ​​സ്.​​ഇ പരീക്ഷാഫലം ഇന്ന്​

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം​​വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം തി​​ങ്ക​​ളാ​​ഴ്​​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പി.​​ആ​​ർ ചേമ്പറി​​ൽ ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​​ ഫ​​ലം​ പ്ര​​ഖ്യാ​​പി​​ക്കും.


ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാഫ​​ലം www.kerala.gov.in,  www.dhsekerala.gov.in,  www.keralaresults.nic.in,  www.results.itschool.gov.in, www.cdit.org.,  www.examresults.kerala.gov.inwww.prd.kerala.gov.inwww.results.nic.inwww.educationkerala.gov.in വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലും വി.​​എ​​ച്ച്.​​എ​​സ്.​​ഇ ഫ​​ലം www.results.kerala.nic.in,  www.keralaresults.nic.in,  www.prd.kerala.gov.in,  www.itmission.kerala.gov.in, www.results.itschool.gov.in,  www.results.kerala.gov.inwww.vhse.kerala.gov.in എന്നീ സൈ​​റ്റു​​ക​​ളി​​ലും ല​ഭി​ക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K