24 June, 2017 04:50:50 PM


പി. എസ്.സി പരിശീലനം മാറ്റിവച്ചു

കോട്ടയം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26ന് നടത്താനിരുന്ന  പി.എസ്.സി. പരിശീലന പരിപാടി പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ജൂണ്‍ 27ലേക്ക് മാറ്റി വച്ചതായി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 27 ന് രാവിലെ 9.30ന് കളക്ടറേറ്റ് പോസ്റ്റോഫീസിനു സമീപമുള്ള ദേശീയ സമ്പാദ്യ പദ്ധതി ഓഫീസ് ഹാളില്‍ എത്തണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K