04 July, 2017 12:19:49 AM


തൊഴില്‍രഹിതരായ യുവതികള്‍ക്ക് ആഭരണ നിര്‍മ്മാണ പരിശീലനം

കോട്ടയം: ചില്‍ഡ്രന്‍സ് ലൈബ്രറിയിലുളള ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കോട്ടയം ജില്ലയിലെ തൊഴില്‍രഹിതരായ യുവതികള്‍ക്ക് ആഭരണ നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജൂലൈ 10ന് ആരംഭിക്കുന്ന കോഴ്‌സില്‍  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഴിനകം 2303308, 2303306 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K