05 May, 2019 01:15:20 PM


ഗ്രാമിന് 5000 രൂപ വിലയുള്ള നിരോധിത മയക്കുമരുന്നുമായി മഞ്ചേരിയില്‍ യുവാവ് പിടിയില്‍



മലപ്പുറം: നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA) യുമായി യുവാവ് മഞ്ചേരിയില്‍ പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനാണ് അറസ്റ്റിലായത്. ഒരു ഗ്രാമിന് 5000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K