23 May, 2019 11:01:13 AM


മലപ്പുറത്ത് കുഞ്ഞാലികുട്ടിയും പൊന്നാനിയില്‍ മുഹമ്മദ് ബഷീറും കസേര ഉറപ്പിച്ചു



മലപ്പുറം: മലപ്പുറത്ത് രണ്ട് ലോക് സഭാ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് കസേര ഉറപ്പിച്ചു. 99.75 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടി 259414 വോട്ടിന് മുന്നിലാണ്. പൊന്നാനിയില്‍ 97.56 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ 187171 വോട്ടുകള്‍ക്കും മുന്നിലാണ്. മലപ്പുറത്ത് 8ഉം പൊന്നാനിയില്‍ 12ഉം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 


മലപ്പുറം:

പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) - 587983

വി.പി.സാനു (സിപിഎം) - 328569

വി.ഉണ്ണികൃഷ്ണന്‍ (ബിജെപി) - 82023

നോട്ട - 4456

ഭൂരിപക്ഷം - 259414


പൊന്നാനി:

ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്) - 507510

പി.വി.അന്‍വര്‍ (എല്‍ഡിഎഫ്) - 320339

വി.ടി.രമ (ബിജെപി) - 108858

നോട്ട - 6060

ഭൂരിപക്ഷം - 187171



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K