24 May, 2019 09:00:01 AM


മലപ്പുറം വളാഞ്ചേരിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർ മരിച്ചു



മലപ്പുറം: വളാഞ്ചേരിയിൽ  കല്ലു കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് മരണം. രണ്ട് പേരും ലോറിക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ചെങ്കല്ല് ലോഡ് ലോറിയാണ്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K