08 August, 2020 12:39:17 PM


​പെരുമ്പാവൂ​രിൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മറുനാടൻ തൊ​ഴി​ലാ​ളി തൂ​ങ്ങി മ​രി​ച്ചു

​പെരുമ്പാവൂ​ർ: നൂ​ലേ​ലി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മറുനാടൻ തൊ​ഴി​ലാ​ളി തൂ​ങ്ങി മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി വി​ഷ്ണു​ക്കാ​ര പ്ര​ധാ​ൻ ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഭാ​ര്യ സി​ലി​ക്കാ​ര പ്ര​ധാ​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K