09 March, 2023 05:47:37 PM
ഏറ്റുമാനൂര്‍ ശക്തിനഗര്‍ ഉദയനയില്‍ സരളമ്മ അന്തരിച്ചു

ഏറ്റുമാനൂര്‍: ശക്തിനഗര്‍ വികെബി റോഡില്‍ ഉദയന വീട്ടില്‍ പരേതനായ പി.പി.ശിവന്‍റെ ഭാര്യ റിട്ട ടെലികോം സൂപ്പർവൈസർ പി സരളമ്മ (84) അന്തരിച്ചു. കുറുക്കൻകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷീല, റോഷ്‌നി, മരുമക്കൾ: റെജി, സതീശൻ. സംസ്കാരം വെള്ളിയാഴ്ച ഒരു മണിക്ക് വീട്ടുവളപ്പില്‍.