22 October, 2023 12:59:07 PM
ഓമല്ലൂർ മഞ്ഞനിക്കര ശങ്കരവിലാസത്തിൽ എം ജി മനോജ് കുമാർ അന്തരിച്ചു

പത്തനംതിട്ട: ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് പത്തനംതിട്ട ഏരിയ കസ്റ്റമർ കെയർ ഓഫീസർ ഓമല്ലൂർ മഞ്ഞനിക്കര ശങ്കരവിലാസത്തിൽ എം ജി മനോജ് കുമാർ (54) അന്തരിച്ചു. അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്