04 December, 2023 10:50:23 AM
ചെങ്ങന്നൂർ ഡെപ്യൂട്ടി തഹസീൽദാർ കവിത കെ.എസ് അന്തരിച്ചു

ചെങ്ങന്നൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി അനിഴം വീട്ടിൽ കവിത കെ.എസ് (54) അന്തരിച്ചു. പുലർച്ചെ 4ന് ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക്. ഭർത്താവ്: സുരേഷ് അനിഴം മക്കൾ: സോവിൻ സുരേഷ്, രുദ്രാക്ഷ് സുരേഷ്