06 February, 2020 09:28:08 PM


കൊമ്പുകുത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു



മുണ്ടക്കയം: കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കൊമ്പുകുത്തി കുഴിയാനിക്കൽ ഷാജിയ്ക്കാണ് അക്രമണത്തിൽ കാലിന് പരിക്കേറ്റത്. തോട്ടത്തിലേയ്ക്ക് പോകും വഴി റോഡ് വശത്ത് നിന്ന കാട്ടന ആക്രമിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K