26 March, 2024 06:43:01 PM


മുണ്ടക്കയം കൂട്ടിക്കലിൽ നാലാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേരെ കാണാതായി



മുണ്ടക്കയം: കൂട്ടിക്കലിൽ രണ്ട് നാലാം ക്ലാസ് വിദ്യാർഥികളെ കാണാതായി. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ  നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് കാണാതായത്. ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായിരിക്കുന്നത്.നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടന്നുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K