11 November, 2020 08:33:26 AM


ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് മ​ഹാ​സ​ഖ്യം കോ​ട​തി​യി​ലേ​ക്ക്



പാ​റ്റ്ന: ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ മ​ഹാ​സ​ഖ്യം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പാ​റ്റ്ന ഹൈ​ക്കോ​ട​തി​യേ​യോ സു​പ്രീം കോ​ട​തി​യേ​യോ സ​മീ​പി​ക്കു​മെ​ന്നാ​ണ് ആ​ർ​ജെ​ഡി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
നേ​ര​ത്തെ, ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ർ​ജെ​ഡി അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K