02 August, 2022 05:36:08 PM


കോട്ടയം മുതൽ കോ​ഴി​ക്കോ​ട് വരെ ആറ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക്​ നാളെ അ​വ​ധി

കോ​ഴി​ക്കോ​ട്:​ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ 6 ജി​ല്ല​ക​ളി​ലെ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോട്ടയം, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, എറണാകുളം, തൃശൂർ, മലപ്പുറം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. നാ​ളെ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും അ​തി​തീ​വ്ര മ​ഴ​തു​ട​രു​ന്ന​തി​നാ​ലു​മാ​ണ് അ​വ​ധി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K